Monday, January 17, 2011

TROPHIES WON DURING DISTRICT RALLY


2010 ഡിസംബര്‍ 30 മുതല്‍  2011 ജനുവരി 3 വരെ പട്ടം  സെന്റ്‌ . മേരീസ്‌ .H .S .S. ല്‍ വെച്ച് നടന്ന scout &guides
district rally യില്‍ U.P. വിഭാഗം ഓവറോള്‍ ചാമ്പെന്ഷിപ്  ഇടവിളാകം Govt.U.P.സ്കൂളിലെ കുട്ടികള്‍ നേടി ....



Monday, January 10, 2011

Saturday, December 18, 2010

തെളിനീര്

ഇടവിളകം യു .പി .എസ്സില്‍ . ഭാരത് സ്കൌട്ട് & ഗൈടെസ് ന്റെ ഒരു യുണിറ്റ് തുടങ്ങി .ഒരു ഗൈഡ് ക്യാപ്റ്റന്‍ ആയ എനിക്ക് അഭിമാനിക്കാവുന്ന ഒത്തിരി കാര്യങ്ങള്‍ ഉണ്ട് .
വിഷമയമായ ഈ ലോകത്തില്‍ തെളിനീരിന്റെ ഒരു കുഞ്ഞു ഉറവ കണ്ടെത്താന്‍ കഴിഞ്ഞതില്‍ ,അതിനെ തെളിയിക്കാന്‍ കഴിഞ്ഞതില്‍ ....
പരസ്പരം സ്നേഹമില്ലാത്ത ഈ സമുഹത്തില്‍ സ്നേഹിക്കുന്ന ,സഹായിക്കുന്ന ,കുഞ്ഞു മനസുകളെ നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞതില്‍ ....
അസൂയ നിറഞ്ഞ മനുഷ്യരുടെ ബാഹുല്യം ഉള്ള ഈ ലോകത്തില്‍ , കളങ്കത്തിന്റെ കറ പുരളാതെ കുറച്ചു കുഞ്ഞു മനസുകളെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതില്‍ ...

Friday, November 26, 2010

GROWING BIG PICTURE

കുരുന്നുകളുടെ അറിവ് വളരുന്നതിനൊപ്പം ക്ലാസ്സിലെ ബിഗ്‌ പിച്ടുരും വികസിക്കുന്നു ....

Thursday, November 11, 2010

മൗനരാഗം


അരുതെന്ന് കരുതി ഞാന്‍ ഓര്‍മയില്‍
സൂക്ഷിച്ച ഒളിമിന്നല്‍ പോലെ എന്‍ മൗനരാഗം
മൗനത്തിന്‍  നൊമ്പരം ഹ്യദയ  തുടിപ്പിന്
കുളിര്‍ കോരിയിട്ടു കടന്നു പോയി .
പ്രജഞ യില്‍  സൂക്ഷിച്ച ദിവ്യ കണങ്ങളോ
ആരോ  മൊത്തിക്കുടിച്ചു പോയി
ഞാന്‍ എന്ന സത്യത്തെ ഇല്ലാതെയാക്കി
എന്‍ ആത്മാവും മിന്നി മറഞ്ഞു പോയി.