Wednesday, July 27, 2011
Saturday, July 9, 2011
Saturday, June 11, 2011
Monday, January 17, 2011
TROPHIES WON DURING DISTRICT RALLY
2010 ഡിസംബര്‍ 30 മുതല്‍ 2011 ജനുവരി 3 വരെ പട്ടം സെന്റ് . മേരീസ് .H .S .S. ല്‍ വെച്ച് നടന്ന scout &guides
district rally യില്‍ U.P. വിഭാഗം ഓവറോള്‍ ചാമ്പെന്ഷിപ് ഇടവിളാകം Govt.U.P.സ്കൂളിലെ കുട്ടികള്‍ നേടി ....
Monday, January 10, 2011
Saturday, December 18, 2010
തെളിനീര്
ഇടവിളകം യു .പി .എസ്സില്‍ . ഭാരത് സ്കൌട്ട് & ഗൈടെസ് ന്റെ ഒരു യുണിറ്റ് തുടങ്ങി .ഒരു ഗൈഡ് ക്യാപ്റ്റന്‍ ആയ എനിക്ക് അഭിമാനിക്കാവുന്ന ഒത്തിരി കാര്യങ്ങള്‍ ഉണ്ട് .
വിഷമയമായ ഈ ലോകത്തില്‍ തെളിനീരിന്റെ ഒരു കുഞ്ഞു ഉറവ കണ്ടെത്താന്‍ കഴിഞ്ഞതില്‍ ,അതിനെ തെളിയിക്കാന്‍ കഴിഞ്ഞതില്‍ ....
പരസ്പരം സ്നേഹമില്ലാത്ത ഈ സമുഹത്തില്‍ സ്നേഹിക്കുന്ന ,സഹായിക്കുന്ന ,കുഞ്ഞു മനസുകളെ നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞതില്‍ ....
അസൂയ നിറഞ്ഞ മനുഷ്യരുടെ ബാഹുല്യം ഉള്ള ഈ ലോകത്തില്‍ , കളങ്കത്തിന്റെ കറ പുരളാതെ കുറച്ചു കുഞ്ഞു മനസുകളെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതില്‍ ...
Friday, November 26, 2010
GROWING BIG PICTURE
കുരുന്നുകളുടെ അറിവ് വളരുന്നതിനൊപ്പം ക്ലാസ്സിലെ ബിഗ് പിച്ടുരും വികസിക്കുന്നു ....
Subscribe to:
Posts (Atom)