Tuesday, January 7, 2014
Tuesday, September 3, 2013
Thursday, October 20, 2011
നന്മയുടെ നറുകണം
ആത്മാവില്‍ ചില്ലയില്‍ അതിരറ്റ മോഹമായ്
ആനന്ദ ബിന്ദുവായ് നീ നില്‍ക്കുംപോഴോ ?
അഴലിന്റെ മേനിയില്‍ പുല്‍കി തലോടി നീ
നിര്‍വികാരയായ് നില്കുംപോഴോ ?
ചന്ദന ഗന്ധവും നറുനിലാ ബിംബവും
നിന്നെ തെരെഞ്ഞെങ്ങോ നില്‍ക്കുംപോഴോ ?
ഏകാന്ത പഥികയായ് നിര്‍മാല്യ പുഷ്പമായ്
എന്‍ മിഴികോണില്‍ നീ വന്നു നില്‍പു....
മനസും മിഴികളും ഒന്നായാ വേളയില്‍
അറിയാതെന്‍ അധരങ്ങള്‍ മന്ത്രിച്ചു
ഇവളെന്റെ മനസിന്റെ ഭാഗം .....
അടരാത്ത പിരിയാത്ത ഭാഗം .......
ആനന്ദ ബിന്ദുവായ് നീ നില്‍ക്കുംപോഴോ ?
അഴലിന്റെ മേനിയില്‍ പുല്‍കി തലോടി നീ
നിര്‍വികാരയായ് നില്കുംപോഴോ ?
ചന്ദന ഗന്ധവും നറുനിലാ ബിംബവും
നിന്നെ തെരെഞ്ഞെങ്ങോ നില്‍ക്കുംപോഴോ ?
ഏകാന്ത പഥികയായ് നിര്‍മാല്യ പുഷ്പമായ്
എന്‍ മിഴികോണില്‍ നീ വന്നു നില്‍പു....
മനസും മിഴികളും ഒന്നായാ വേളയില്‍
അറിയാതെന്‍ അധരങ്ങള്‍ മന്ത്രിച്ചു
ഇവളെന്റെ മനസിന്റെ ഭാഗം .....
അടരാത്ത പിരിയാത്ത ഭാഗം .......
Wednesday, July 27, 2011
Saturday, July 9, 2011
Saturday, June 11, 2011
Monday, January 17, 2011
TROPHIES WON DURING DISTRICT RALLY
2010 ഡിസംബര്‍ 30 മുതല്‍ 2011 ജനുവരി 3 വരെ പട്ടം സെന്റ് . മേരീസ് .H .S .S. ല്‍ വെച്ച് നടന്ന scout &guides
district rally യില്‍ U.P. വിഭാഗം ഓവറോള്‍ ചാമ്പെന്ഷിപ് ഇടവിളാകം Govt.U.P.സ്കൂളിലെ കുട്ടികള്‍ നേടി ....
Subscribe to:
Posts (Atom)