Friday, November 14, 2014

വെയിലൂർ  ഗവ . എ ഃച്ച് എ സ്  ൽ 10/11/2014 ൽ ചേ ർ ന്നു ........

Tuesday, January 7, 2014

IT TRAINING




ആ ദ്യ മായി   IT   പരി ശീ ലന തതി നു  പങ്കെടുത്തു.....ഹ....ഹ...ഹ...

Tuesday, September 3, 2013

   പ്രകൃതിയുടെ  വികൃതി 

Thursday, October 20, 2011

നന്മയുടെ നറുകണം

ആത്മാവില്‍ ചില്ലയില്‍ അതിരറ്റ മോഹമായ്
ആനന്ദ ബിന്ദുവായ്‌ നീ നില്‍ക്കുംപോഴോ ?
അഴലിന്റെ മേനിയില്‍ പുല്‍കി തലോടി നീ
നിര്‍വികാരയായ് നില്കുംപോഴോ ?
ചന്ദന ഗന്ധവും നറുനിലാ ബിംബവും
നിന്നെ തെരെഞ്ഞെങ്ങോ നില്‍ക്കുംപോഴോ ?
ഏകാന്ത പഥികയായ് നിര്‍മാല്യ പുഷ്പമായ്
എന്‍ മിഴികോണില്‍ നീ വന്നു നില്‍പു....
മനസും മിഴികളും ഒന്നായാ വേളയില്‍
അറിയാതെന്‍ അധരങ്ങള്‍ മന്ത്രിച്ചു
ഇവളെന്റെ മനസിന്റെ ഭാഗം .....
അടരാത്ത പിരിയാത്ത ഭാഗം .......

Wednesday, July 27, 2011

മനുഷ്യ മനസ്

ആര്‍ത്ത്ഇരമ്പുന്ന കടലിനും പറയാനൊരു ന്യായം കാണും ...

Saturday, June 11, 2011

പുതിയ സ്കൂളിലേക്ക് .......
9 /6 /2011 ....ഞാന്‍ കുളത്തൂര്‍ ഗവന്മെന്റ്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ജോയിന്റ് ചെയ്തു .........